പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കൊച്ചി വാട്ടര്‍ മെട്രോയില്‍ 39ഒഴിവുകള്‍: നവംബര്‍ 2വരെ അപേക്ഷിക്കാം

Oct 25, 2022 at 10:42 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം. 39 ഒഴിവുകളുണ്ട്. നവംബര്‍ 2വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ബോട്ട് മാസ്റ്റര്‍, ബോട്ട് ഓപ്പറേറ്റര്‍, ബോട്ട് അസിസ്റ്റന്റ്, ഫിനാന്‍സ് മാനേജര്‍, ഫിനാന്‍സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം.

\"\"

ബോട്ട് മാസ്റ്റര്‍- സെക്കന്‍ഡ് ക്ലാസ് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ്, പത്താം ക്ലാസ്/പ്ലസ് ടു, ഐടിഐ, അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യതകള്‍. ശമ്പളം 40,000.

ബോട്ട് ഓപ്പറേറ്റര്‍- സെക്കന്‍ഡ് ക്ലാസ് എന്‍ജിന്‍ ഡ്രൈവര്‍ ആന്‍ഡ് സ്രാങ്ക് സര്‍ട്ടിഫിക്കറ്റ്, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ശമ്പളം 35,000.
(വര്‍ണാന്ധത, കോങ്കണ്ണ് എന്നിവ പാടില്ല)

ബോട്ട് അസിസ്റ്റന്റ്-സ്രാങ്ക് സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ശമ്പളം 30,000.

\"\"


ഫിനാന്‍സ് മാനേജര്‍- സിഎ/ഐസിഡബ്ലിയുഎഐ. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ശമ്പളം 50,000.
ഫിനാന്‍സ് അസിസ്റ്റന്റ്- സിഎ ഇന്റര്‍/ഐസിഡബ്ലിയുഎഐ ഇന്റര്‍/എം കോം. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ശമ്പളം 30,000.എഴുത്തു പരീക്ഷ/പ്രൊഫിഷന്‍സി ടെസ്റ്റ്യ/ പ്രാക്ടിക്കല്‍ ടെസ്റ്റ്/അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് നിയമനം. വിശദമായ വിവരങ്ങള്‍ക്ക് http://kochimetro.org സന്ദര്‍ശിക്കുക.

\"\"

Follow us on

Related News